വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്വയനാട്ടിലെ വൈത്തിരി താലൂക്കിൽ ഉൾപ്പെട്ട കൽപറ്റ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് വേങ്ങപ്പള്ളി. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
Read article